ഗര്‍സ് കിണര്‍ (Al-Ghars well)



മദീനത്ത് ഖുബായുടെ വടക്കു ഭാഗത്ത് ശാവി സ്കൂളിനോട് ചേര്‍ന്ന് സംരക്ഷിക്കപ്പെട്ട ഒരു കിണറാണിത്. പ്രവാചകന്‍ (സ) വെള്ളം കുടിക്കാറുണ്ടായിരുന്ന ഈ കിണറിലെ തന്നെ വെള്ളം ഉപയോഗിച്ചാണ് നബിയുടെ മയ്യിത്ത് കുളിപ്പിച്ചത്. പ്രവാചകന്റെ വസ്വിയ്യത്ത് പ്രകാരമായിരുന്നു അത്.

(The water of this well was used for bathe of beloved prophet (Sallallahu Alayhi Wa Sallam) when passed away. )